ദുബായ് മെട്രോ റെഡ് ലൈനിന്‍റെ വികസനപ്രവർത്തനം പൂർത്തിയാകുന്നു

ദുബായ് മെട്രോ റെഡ് ലൈനിന്‍റെ വികസനപ്രവർത്തനം പൂർത്തിയാകുന്നു

ദുബായ് മെട്രോ റെഡ് ലൈനിന്‍റെ വികസനപ്രവർത്തനം പൂർത്തിയാകുന്നു. ദുബായ് ഇന്റർനെറ്റ് സിറ്റി, ദുബായ് മറീന, യുഎഇ എക്സ്ചേഞ്ച് സ്റ്റേഷൻ എന്നിവയുടെ വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കി,  ഈ വർഷം രണ്ടും മൂന്നും പാദങ്ങളിൽ  പ്രവർത്തനമാരംഭിക്കുമെന്നാണു പ്രതീക്ഷ.

സൈക്ലിങ് ട്രാക്കുകൾ, ദിശാസൂചനകൾ, കാൽനടക്കാര്‍ക്ക് റോഡിന് കുറുകെ കടക്കാനുള്ള വഴി, ബസ്, ടാക്സി സ്റ്റാൻഡുകൾ എന്നിവയും ഇതോടൊപ്പം യാഥാർഥ്യമാകും.    ഗതാഗതം, നിശ്ചയദാർഢ്യക്കാരായ യാത്രക്കാരുടെ എണ്ണം, ഏരിയയിലെ ജനസാന്ദ്രത, ചുറ്റുവട്ടത്തെ ഭൂമിശാസ്ത്രം തുടങ്ങിയവ പരിഗണിച്ചാണ് ഇൗ സ്റ്റേഷനുകൾ വികസിപ്പിക്കുന്നത്

Leave A Reply
error: Content is protected !!