പാലക്കാട് ജില്ലയിൽ ആകെ 3425 പോളിങ് ബൂത്തുകള്‍, ഒരു ബൂത്തില്‍ 1000 വോട്ടര്‍മാര്‍

പാലക്കാട് ജില്ലയിൽ ആകെ 3425 പോളിങ് ബൂത്തുകള്‍, ഒരു ബൂത്തില്‍ 1000 വോട്ടര്‍മാര്‍

പാലക്കാട്: ജില്ലയിലാകെ 3425 പോളിങ് ബൂത്തുകളാണുള്ളത്. 1242 പോളിങ് ബൂത്തുകള്‍ സ്ഥിരം കെട്ടിടത്തിലും 74 എണ്ണം താല്‍കാലിക കെട്ടിടത്തിലുമാണ് പ്രവര്‍ത്തിക്കുക.

രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ് സമയം. വൈകിട്ട് 6 മുതല്‍ 7 വരെ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് വോട്ട് ചെയ്യാം. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഒരു പോളിങ് ബൂത്തില്‍ പരമാവധി 1000 പേരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിജപ്പെടുത്തിയിരിക്കുന്നത്.

Leave A Reply
error: Content is protected !!