20 കുപ്പി മദ്യവുമായി അറസ്റ്റിൽ

20 കുപ്പി മദ്യവുമായി അറസ്റ്റിൽ

കായംകുളം : കൃഷ്ണപുരത്ത് 20 കുപ്പി മദ്യവുമായി 42 കാരൻ അറസ്റ്റിൽ .ക്ലാപ്പന പ്രയാർതെക്ക് കന്നേൽപുതുവൽ മനോജിനെയാണ് പോലീസ് അറസ്റ്റുചെയ്തത് . ഓരോകുപ്പിയിലും അരലിറ്റർ വീതം മദ്യമുണ്ടായിരുന്നു.

പരിശോധനയ്ക്കു എക്‌സൈസ് ഇൻസ്പെക്ടർ സി.ബി. വിജയൻ, പ്രിവന്റീവ് ഓഫീസർ അബ്ദുൽഷുക്കൂർ എന്നിവർ നേതൃത്വം നൽകി.

Leave A Reply
error: Content is protected !!