ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി ര​മേ​ശ് ജാ​ർ​ക്കി​ഹോ​ളി​ക്ക് കോവിഡ്

ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി ര​മേ​ശ് ജാ​ർ​ക്കി​ഹോ​ളി​ക്ക് കോവിഡ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി ര​മേ​ശ് ജാ​ർ​ക്കി​ഹോ​ളി​ക്ക് കോ​വി​ഡ് പോസിറ്റീവ് സ്ഥി​രീ​ക​രി​ച്ചു. ഇ​തേ​തു​ട​ർ​ന്നു അ​ദ്ദേ​ഹം ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബം​ഗ​ളൂ​രു​വി​ലാ​ണ് ജാ​ർ​ക്കി​ഹോ​ളി നിരീക്ഷണത്തിൽ കഴിയുന്നത് . ഏ​താ​നും ദി​വ​സം മു​ൻ​പു​വ​രെ അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ സജീവമായിരുന്നു .

സ​ർ​ക്കാ​ർ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു യു​വ​തി​യെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നു മാ​ർ​ച്ച് മൂ​ന്നി​നാ​ണ് ജാ​ർ​ക്കി​ഹോ​ളി മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ച​ത്. കേ​സി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്.

Leave A Reply
error: Content is protected !!