മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി മാർഷ്യലിന് പ്രീമിയർ ലീഗിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകും

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി മാർഷ്യലിന് പ്രീമിയർ ലീഗിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകും

മാർഷ്യലിന് മുട്ടിനേറ്റ പരിക്കേറ്റതു കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി മാർഷ്യലിന് പ്രീമിയർ ലീഗിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകും.ഫ്രാൻസിനുവേണ്ടി കളിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. താരത്തിന്റെ പരിക്ക് ഗുരുതരമാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ പറഞ്ഞു.

ഈ സീസണിൽ അവശേഷിക്കുന്ന മത്സരങ്ങൾ താരത്തിന് നഷ്ടമാകുമെന്ന് ഒലെ പറഞ്ഞു. മാർഷ്യലിന്റെ അഭാവം ടീമിനെ സാരമായി ബാധിക്കുമെന്നും അറ്റാക്കിങിൽ യുണൈറ്റഡ് താരങ്ങളുടെ എണ്ണം കുറയുമെന്നും ഒലെ വ്യക്തമാക്കി.

Leave A Reply
error: Content is protected !!