ജവാന്മാരുടെ വീരമൃത്യു ; കേ​ന്ദ്ര​ത്തെ വി​മ​ർ​ശി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

ജവാന്മാരുടെ വീരമൃത്യു ; കേ​ന്ദ്ര​ത്തെ വി​മ​ർ​ശി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ഛത്തീ​സ്ഗ​ഡി​ലെ മാ​വോ​യി​സ്റ്റ് ഏറ്റുമുട്ടലിൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെ​ട്ട​ സംഭവത്തിൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ രൂക്ഷമായി വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

മേഖലയിൽ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തി​ൽ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം പ​രാ​ജ​യ​പ്പെ​ട്ടു. ആ​സൂ​ത്ര​ണം ഇ​ല്ലാ​തെ​യു​ള്ള ഓ​പ്പ​റേ​ഷ​നാ​ണ് അ​വി​ടെ ന​ട​ന്ന​തെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Leave A Reply
error: Content is protected !!