വംശീയ അധിക്ഷേപത്തിൽ വലൻസിയ താരങ്ങൾ 32-ാം മിനുട്ടിൽ മൈതാനം വിട്ടു

വംശീയ അധിക്ഷേപത്തിൽ വലൻസിയ താരങ്ങൾ 32-ാം മിനുട്ടിൽ മൈതാനം വിട്ടു

വംശീയ അധിക്ഷേപത്തിൽ വലൻസിയ താരങ്ങൾ 32-ാം മിനുട്ടിൽ മൈതാനം വിട്ടു.ലാ ലീഗയിൽ വലൻസിയ-കാഡിയ മത്സരത്തിനിടെയാണ് സംഭവം. വലൻസിയ താരം മുക്താർ ദിയഖബിയെ കാഡിയയുടെ യുവാൻ കാലോ വംശീയമായി അധിക്ഷേപിച്ചെന്നാണ് ആരോപണം.

കളിക്കാർക്ക് പുറമെ ടീമിന്റെ മുഴുവൻ അംഗങ്ങളും പ്രതിഷേധത്തിന്റെ ഭാഗമായി.അല്പസമയങ്ങൾക്ക് ശേഷം മത്സരം പുനരാരംഭിച്ചപ്പോൾ ദിയഖബിയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തു.

Leave A Reply
error: Content is protected !!