കഴിഞ്ഞ തവണത്തക്കാള്‍ ഭൂരിപക്ഷത്തില്‍ ഇത്തവണ വിജയിക്കും:കെടി ജലീല്‍

കഴിഞ്ഞ തവണത്തക്കാള്‍ ഭൂരിപക്ഷത്തില്‍ ഇത്തവണ വിജയിക്കും:കെടി ജലീല്‍

ചങ്ങരംകുളം:കഴിഞ്ഞ തവണത്തോക്കാള്‍ ഭൂരിപക്ഷത്തില്‍ ഇടതു പക്ഷം ഇത്തവണ തവനൂരില്‍ വിജയിക്കുമെന്ന് സ്ഥാനാര്‍ഥി കെ.ടി ജലീല്‍ പറഞ്ഞു.

വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇത്തവണ ജനങ്ങളെ അഭിമുഖീകരിക്കുന്നതെന്നും കെ.ടി ജലീല്‍ അഭിപ്രായപ്പെട്ടു.

പരസ്യ പ്രചരണങ്ങള്‍ അവസാനിച്ചെങ്കിലും അടുത്ത ദിവസം നിശബ്ദ പ്രചരണരംഗത്ത് കെടി ജലീല്‍ സജീവമാകും

Leave A Reply
error: Content is protected !!