ചിറക്കലിലെ സംഘർഷ മേഖലകളിൽ ഗോവൻ പോലീസ് റൂട്ട് മാർച്ച് നടത്തി

ചിറക്കലിലെ സംഘർഷ മേഖലകളിൽ ഗോവൻ പോലീസ് റൂട്ട് മാർച്ച് നടത്തി

കാട്ടകാമ്പാൽ: കഴിഞ്ഞദിവസം സിപിഎം – കോൺഗ്രസ് സംഘർഷം നടന്ന ചിറക്കൽ കാട്ടകാമ്പാൽ മേഖലകളിൽ ഗോവൻ പോലീസ് റൂട്ട് മാർച്ച് നടത്തി.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും സംഘർഷങ്ങൾ ഒഴിവാക്കുന്നതിനുമാണ് പോലീസ് റൂട്ട് മാർച്ച് നടത്തിയത്.

എസ്ഐമാരായ പ്രദീപ് കുമാർ ഹേമലത അനീഷ് ദാസ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave A Reply
error: Content is protected !!