കാസര്‍കോട് ജില്ലയില്‍ 190 പേര്‍ക്ക് കോവിഡ്, 63 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 190 പേര്‍ക്ക് കോവിഡ്, 63 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്  ജില്ലയില്‍ 190 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 63 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ച്
അജാനൂര്‍-17
ബദിയഡുക്ക-2
ബളാല്‍-4
ബള്ളൂര്‍-1
ചെമ്മനാട്-8
ചെങ്കള-4
ചെറുവത്തൂര്‍-13
ഈസ്റ്റ് എളേരി-2
കള്ളാര്‍-2
കാഞ്ഞങ്ങാട്-23
കാറഡുക്ക-1
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-9
കിനാനൂര്‍ കരിന്തളം-4
കോടോംബേളൂര്‍-3
കുറ്റിക്കോല്‍-1
മധൂര്‍-2
മടിക്കൈ-8
മംഗല്‍പാടി-5
മീഞ്ച-1
മൊഗ്രാല്‍പുത്തൂര്‍-3
മുളിയാര്‍-2
നീലേശ്വരം-5
പടന്ന-10
പള്ളിക്കര-9
പനത്തടി-2
പിലിക്കോട്-4
പുല്ലൂര്‍പെരിയ-6
പുത്തിഗെ-1
തൃക്കരിപ്പൂര്‍-15
ഉദുമ-12
വലിയപറമ്പ- 3
വെസ്റ്റ് എളേരി-4
ഇതര ജില്ല
പയ്യന്നൂര്‍-1
തമ്മനം-1
കൈപ്പറമ്പ്-1
ജില്ലയില്‍ കോവിഡ് ഭേദമായവര്‍:
അജാനൂര്‍- 2
ചെമ്മനാട്-6
ചെങ്കള-4
ചെറുവത്തൂര്‍-8
ദേലമ്പാടി-2
കള്ളാര്‍-1
കാഞ്ഞങ്ങാട്-5
കാസര്‍കോട് -2
കയ്യൂര്‍ ചീമേനി -1
കോടോംബേളൂര്‍-1
മധൂര്‍-2
മടിക്കൈ-1
മൊഗ്രാല്‍ പുത്തൂര്‍-4
മുളിയാര്‍-4
പടന്ന-4
പനത്തടി-2
പിലിക്കോട് -1
പുല്ലൂര്‍ പെരിയ-2
തൃക്കരിപ്പൂര്‍-2
ഉദുമ-3
വലിയപറമ്പ-2
വെസ്റ്റ് എളേരി-3
ഇതരജില്ല
കരിവെള്ളൂര്‍ പെരളം-1

Leave A Reply
error: Content is protected !!