നിയമസഭാ തെരഞ്ഞെടുപ്പ്; തമിഴ്നാട്ടിലും പുതുച്ചേരിയിലും പരസ്യ പ്രചാരണം അവസാനിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ്; തമിഴ്നാട്ടിലും പുതുച്ചേരിയിലും പരസ്യ പ്രചാരണം അവസാനിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം തമിഴ്നാട്ടിലും പുതുച്ചേരിയിലും അവസാനിച്ചു. നിയന്ത്രണങ്ങളോടെയുള്ള കൊട്ടിക്കലാശത്തിന്റെ അവസാന മണിക്കൂറുകളിൽ അണ്ണാ ഡിഎംകെയും, ഡിഎംകെയും പ്രചാരണം ശക്തമാക്കി. അതേസമയം, പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും സംസ്ഥാനത്ത് ആദായനികുതി വകുപ്പും തെരഞ്ഞെടുപ്പ് സ്ക്വാഡും റെയ്ഡ് നടത്തി.

തെരഞ്ഞെടുപ്പ് പ്രചാരണം ആവശത്തോടെ കൊട്ടിക്കലാശിച്ചപ്പോൾ ആത്മവിശ്വാസമാണ് അണ്ണാ ഡിഎംകെയും ഡിഎംകെയും പ്രകടിപ്പിക്കുന്നത്. ജനങ്ങളെ നേരിൽക്കണ്ട് സംസാരിച്ചും വോട്ടുറപ്പിക്കുകയായിരുന്നു അവസാന മണിക്കൂറുകളിൽ സ്ഥാനാർത്ഥികൾ. 
Leave A Reply
error: Content is protected !!