അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി അറസ്റ്റിൽ

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി അറസ്റ്റിൽ

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി അറസ്റ്റിൽമഹാരാഷ്ട്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡാനിഷ് ചിഖ്‌നയാണ് അറസ്റ്റിലായത്. രാജസ്ഥാൻ പോലീസും, നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും സംയുക്തമായി നടത്തിയ നിർണ്ണായക നീക്കത്തിനൊടുവിലാണ് ചിഖ്‌നയെ അറസ്റ്റ് ചെയ്തത്.

മഹാരാഷ്​ട്രയിലെ ഡോഗ്രിയിലുള്ള ദാവൂദിന്‍റെ മയക്കുമരുന്ന്​ ഫാക്​ടറിയുടെ നടത്തിപ്പുകാരനായിരുന്നു ഇയാളെന്ന്​ എൻ.സി.ബിയും പൊലീസും സംയുക്ത പ്രസ്​താവനയിൽ അറിയിച്ചു.ഇയാളുടെ വാഹനത്തിൽ നിന്നും മയക്കുമരുന്ന്​ കണ്ടെത്തിയിട്ടുണ്ട്​. കൊലപാതകമടക്കം ആറുകേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്​തിട്ടുണ്ട്

Leave A Reply
error: Content is protected !!