ഇരുചക്ര വാഹനറാലി വോട്ടെടുപ്പിന് 72 മണിക്കൂര്‍ മുൻപ് നിര്‍ത്തണം

ഇരുചക്ര വാഹനറാലി വോട്ടെടുപ്പിന് 72 മണിക്കൂര്‍ മുൻപ് നിര്‍ത്തണം

ഇടുക്കി: ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഇരുചക്രവാഹനറാലി വോട്ടെടുപ്പിന് 72 മണിക്കൂര്‍ മുമ്പ് നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

ചിലയിടങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ ഇരുചക്രവാഹനറാലിയില്‍ കടന്നു കൂടി പ്രശ്‌നങ്ങളുണ്ടാക്കുന്ന സാഹചര്യത്തിലാണു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശമുണ്ടായിരിക്കുന്നത്. കമ്മിഷന്റെ നിര്‍ദ്ദേശം പാലിക്കുന്നുണ്ടെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉറപ്പുവരുത്തണമെന്ന് ജില്ലാ വരണാധികാരി അറിയിച്ചു.

Leave A Reply
error: Content is protected !!