വിരമിക്കുന്ന പ്രൈമറി സ്കൂൾ പ്രധാനദ്ധ്യാപകര്‍ക്ക് യാത്രയയപ്പ് നൽകി ആദരിച്ചു

വിരമിക്കുന്ന പ്രൈമറി സ്കൂൾ പ്രധാനദ്ധ്യാപകര്‍ക്ക് യാത്രയയപ്പ് നൽകി ആദരിച്ചു

പൊന്നാനി:2020-21 വർഷത്തിൽ പൊന്നാനി സബ്‌ജില്ലയിൽ നിന്നും വിരമിക്കുന്ന പ്രൈമറി സ്കൂൾ പ്രധാനദ്ധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി.യോഗത്തിൽ `പെൻസിൽസ്`ആദരിക്കുകയും സമ്മാനം നൽകുകയും ചെയ്തു.

വെള്ളീരി സ്കൂളിൽ വെച്ച് നടന്ന സംഗമത്തിൽ A.U.P.S പുതുപൊന്നാനി പ്രധാന ദ്ധ്യാപകൻ അനസ്.വി.കെ ഉദ്ഘാടനം നിർവഹിച്ചു.ഫസീല ടീച്ചർ, പൊന്നാനി യു ആർ സി യിലെ ബ്ലോക്ക് പ്രോഗാം കോർഡിനേറ്റർ ഹരിയാനന്ദകുമാർ, മാനേജിംഗ് പാർട്ണർ നഈം ചങ്ങരംകുളം,എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കുകയും പ്രധാനധ്യാപകർക്കുള്ള ഗിഫ്റ്റ് വൗച്ചർ കൈമാറുകയും ചെയ്തു.ജി.എൽ.പി.എസ് വെള്ളേരി സ്കൂൾ ഹെഡ് മിസ്ട്രസ് സരള ദേവി കെ.പി സ്വാഗതവും
റസാഖ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Leave A Reply
error: Content is protected !!