കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിൽ ഗോൾഡ് മെഡൽ എടപ്പാൾ സ്വദേശിക്ക്

കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിൽ ഗോൾഡ് മെഡൽ എടപ്പാൾ സ്വദേശിക്ക്

എടപ്പാൾ: കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിൽ ഗോൾഡ് മെഡൽ അയിലക്കാട് സ്വദേശി അലി ചിറക്കൽ. കഴിഞ്ഞ ദിവസം തൃശ്ശൂരിൽ വെച്ചു നടന്ന കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിൽ അമ്പതു മീറ്റർ ബാക് സ്‌ട്രോക്കിൽ സ്വർണ മെഡലും അമ്പതു & നൂറ് മീറ്റർ ചെസ്റ്റ്‌ സ്‌ട്രോക്കിൽ വെള്ളി മെഡലും നേടിയാണ് അലി ചിറക്കൽ നാടിന് അഭിമാനമായത്.

ഹൈദരാബാദിൽ വെച്ച് നടക്കാനിരിക്കുന്ന നാഷണൽ ലെവെലിലേക്കു ക്വാളിഫൈ ചെയ്തു.

Leave A Reply
error: Content is protected !!