വിക്രം കർണനിൽ നിന്ന് പിൻമാറിയെന്ന പ്രചരണങ്ങൾ നിഷേധിച്ച് സംവിധായകൻ ആർ.എസ് വിമൽ

വിക്രം കർണനിൽ നിന്ന് പിൻമാറിയെന്ന പ്രചരണങ്ങൾ നിഷേധിച്ച് സംവിധായകൻ ആർ.എസ് വിമൽ

നടൻ വിക്രം കർണനിൽ നിന്ന് പിൻമാറിയെന്ന തരത്തിലുള്ള പ്രചരണങ്ങൾ നിഷേധിച്ച് സംവിധായകൻ ആർ.എസ് വിമൽ. വിക്രം ചിത്രത്തിൽ നിന്ന് പിൻമാറിയിട്ടില്ലെന്ന് ആർ.എസ് വിമൽ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു

Leave A Reply
error: Content is protected !!