പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ൻ​റീ​ൻ കാ​ലാ​വ​ധി കുറയ്ക്കണം : സൗ​ദി കെ.​എം.​സി.​സി

പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ൻ​റീ​ൻ കാ​ലാ​വ​ധി കുറയ്ക്കണം : സൗ​ദി കെ.​എം.​സി.​സി

റി​യാ​ദ്: കോ​വി​ഡ് മാനദണ്ഡങ്ങളെ തുടർന്നുള്ള നി​ബ​ന്ധ​നകൾ പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നതായി സൗ​ദി അറേബ്യ.നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ അ​വ​ർ ജോ​ലി​ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ 72 മ​ണി​ക്കൂ​റി​ന​കം എ​ടു​ത്ത കോ​വി​ഡ്​ ടെ​സ്​​റ്റ്​ റി​പ്പോ​ർ​ട്ടു​ക​ൾ ഓ​ൺ​ലൈ​ൻ വ​ഴി അ​പ്‌​ലോ​ഡ് ചെ​യ്യ​ണ​മെ​ന്നും നാ​ട്ടി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​ത്തി​യാ​ൽ 1,800 രൂ​പ മു​ട​ക്കി വീ​ണ്ടും ടെ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്നു​മു​ള്ള പു​തി​യ നി​ബ​ന്ധ​ന യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​താ​ണെ​ന്ന്​ സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ പു​തി​യ നി​യ​മ​ങ്ങ​ൾ പ്ര​വാ​സി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​താ​ണ്. ഈ ​നീ​ക്ക​ത്തി​ൽ നി​ന്ന് പി​ന്മാ​റ​ണമെന്നും സൗദി അഭ്യർത്ഥിച്ചു .

കോ​വി​ഡ് പ്രതിരോധ നടപടികളുടെ ഭാ​ഗ​മാ​യി ഇ​ത്ത​രം ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​പ​ക്ഷം ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്കു​ക​യും ടെ​സ്​​റ്റ്​ സൗ​ജ​ന്യ​മാ​ക്കു​ക​യും വേ​ണം. ഇ​ക്കാ​ര്യ​ങ്ങ​ളു​ന്ന​യി​ച്ച്​ പ്ര​ധാ​ന​മ​ന്ത്രി​ക്കും കേ​ന്ദ്ര മ​ന്ത്രി​മാ​ർ​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും എം.​പി​മാ​ർ​ക്കും നോ​ർ​ക്ക​ക്കും പ്ര​തി​പ​ക്ഷ​നേ​താ​വി​നും ക​ത്തു​ക​ള​യ​ച്ചെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അറിയിച്ചു .വി​മാ​നം ക​യ​റു​ന്ന​തി​നു മുമ്പോ അ​ല്ലെ​ങ്കി​ൽ വി​മാ​നം ഇ​റ​ങ്ങി​യ​ശേ​ഷ​മോ ഒ​രു​ത​വ​ണ മാ​ത്രം ടെ​സ്​​റ്റ്​ ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കു​ക​യും അ​ത് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ക​യും വേ​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ൽ ഏ​ഴു ദി​വ​സ​മെ​ന്ന ക്വാ​റ​ൻ​റീ​ൻ കാ​ലാ​വ​ധി 14 ദി​വ​സ​മാ​യി ഉ​യ​ർ​ത്തി​യ ന​ട​പ​ടി​യും പി​ൻ​വ​ലി​ക്ക​ണം. വ​ള​രെ കു​റ​ഞ്ഞ അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തു​ന്ന​വ​ർ​ക്ക് ഈ ​ന​ട​പ​ടി ക​ന​ത്ത സമ്മർദ്ദവും . അ​പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ളി​ലൂ​ടെ പ്ര​വാ​സി​ക​ളെ ദ്രോ​ഹി​ക്കു​ന്ന നി​ല​പാ​ടി​ൽ​നി​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണം.വി​ദേ​ശ​ങ്ങ​ളി​ൽ എം​ബ​സി​യു​ടെ വെ​ൽഫെ​യ​ർ ഫ​ണ്ട് ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. നാ​ട്ടി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ളു​ടെ ടെ​സ്​​റ്റ്​ പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കാ​ൻ അ​ത​ത് സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​ക​ണം. ഭാ​ര​വാ​ഹി​ക​ൾ അറിയിച്ചു .

അതെ സമയം ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ പി.​സി.​ആ​ർ ടെ​സ്​​റ്റ്​ ചെ​യ്യാ​ൻ ഏ​ക​ദേ​ശം 5000 രൂ​പ ചെ​ല​വ് വരും . കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ത്ത​രം ദു​രി​ത​പൂ​ർ​ണ​മാ​യ ന​ട​പ​ടി​ക​ളി​ൽ നി​ന്ന് പി​ന്തി​രി​യാ​ത്ത​പ​ക്ഷം കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​ത്തു​ന്ന പ്ര​വാ​സി​ക​ളു​ടെ ടെ​സ്​​റ്റ്​ സൗ​ജ​ന്യ​മാ​യി ചെ​യ്യാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ഷ​ന​ൽ ക​മ്മി​റ്റി നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Leave A Reply
error: Content is protected !!