കതിരൂർ മനോജ്‌ വധക്കേസിലെ പ്രതികൾ ജാമ്യത്തിൽ പുറത്ത്.

കതിരൂർ മനോജ്‌ വധക്കേസിലെ പ്രതികൾ ജാമ്യത്തിൽ പുറത്ത്.

ആർ.എസ്.എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന കതിരൂർ മനോജ് വധക്കേസിലെ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ഒന്നാം പ്രതി വിക്രമൻ ഉൾപ്പടെ പതിനഞ്ച് പ്രതികൾക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

കേസിൽ ഇരുപത്തിയഞ്ചാം പ്രതി പി.ജയരാജൻ ഉൾപ്പടെയുള്ളവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

2014 സപ്റ്റംബർ 1 നായിരുന്നു കേസിനാസ്പദമായ സംഭവം. സി.ബി.ഐയാണ് കതിരൂർ മനോജ് വധക്കേസ് അന്വേഷിക്കുന്നത്.

Leave A Reply
error: Content is protected !!