നാദാപുരത്ത്‌ ഒരു കുടുംബത്തിലെ നാലൂപേർക്ക് പൊള്ളാലേറ്റ സംഭവം ഗൃഹനാഥൻ മരിച്ചു.

നാദാപുരത്ത്‌ ഒരു കുടുംബത്തിലെ നാലൂപേർക്ക് പൊള്ളാലേറ്റ സംഭവം ഗൃഹനാഥൻ മരിച്ചു.

കോഴിക്കോട് :നാദാപുരത്ത്‌ ഒരു കുടുംബത്തിലെ നാലൂപേർക്ക് പൊള്ളാലേറ്റ സംഭവം ഗൃഹനാഥൻ മരിച്ചു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. പ്രവാസിയായ കീറിയ പറമ്പത്ത് രാജുവാണ് മരിച്ചത്.

മറ്റ് മൂന്ന് പേരുടെയും നില ഗുരുതരമായി തുടരുകയാണ്. രാജുവിൻ്റെ ഭാര്യ റീന, മക്കളായ ഷെഫിൻ, ഷാലീസ് എന്നിവരാണ് ചികിത്സയിലുള്ളത്. ഇവർക്ക് 80 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്.

പുലർച്ചെ രണ്ടരയോടെ വീട്ടിൽ നിന്ന് കൂട്ട കരച്ചിൽ കേട്ട നാട്ടുകാർ ഓടിയെത്തുകയായിരുന്നു. ഭാര്യയെയും മക്കളെയും രാജു തീക്കൊളുത്തിയതാകാമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

Leave A Reply
error: Content is protected !!