മണ്ണിടിഞ്ഞതിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ കർശന ഗതാഗത നിയന്ത്രണം

മണ്ണിടിഞ്ഞതിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ കർശന ഗതാഗത നിയന്ത്രണം

കോഴിക്കോട്: മണ്ണിടിഞ്ഞതിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നിലവിൽ ചെറു കാറുകളും ഇരുചക്രവാഹനങ്ങളും മാത്രമേ ചുരത്തിലൂടെ കയറ്റിവിടുന്നുള്ളൂ.. മണ്ണിടിഞ്ഞത് ചുരത്തിന് ഒൻപതാം വളവിന് എട്ടാം വളവിനും ഇടയിൽ ആണ. ചുരം പുനരുദ്ധാരണ പ്രവർത്തിയുടെ ഭാഗമായുള്ള നിയന്ത്രണൾ നിലനിൽക്കെയാണ് ഇപ്പോൾ മണ്ണിടിഞ്ഞ് വീണത്.

ബസുകൾക്ക് കടന്നുപോകാൻ ചുരം ഇടിഞ്ഞ ഭാഗത്ത് കഴിയാത്തതിനാൽ യാത്രക്കാരെ ഒൻപതാം വളവിന് താഴെ ഇറക്കി ചുരം ഇടിഞ്ഞ ഭാഗത്തുകൂടി നടന്ന് മറ്റൊരു ബസിൽ കയറി വേണം അടിവാരത്തേക്ക് യാത്ര ചെയ്യാൻ

Leave A Reply
error: Content is protected !!