അരൂർ ഗ്രാമപഞ്ചായത്തിൽ ബാഡ്ജറ്റ് അവതരിപ്പിച്ചു.

അരൂർ ഗ്രാമപഞ്ചായത്തിൽ ബാഡ്ജറ്റ് അവതരിപ്പിച്ചു.

അരൂർ ഗ്രാമപഞ്ചായത്തിന്റെ 2021-22 വർഷത്തെ വാർഷിക ബഡ്ജറ്റ് വൈ: പ്രസിഡണ്ട് ശ്രീ. MP ബിജു അവതരിപ്പിച്ചു. പ്രസിഡണ്ട് ശ്രീമതി രാഖി ആന്റണി ആ മുഖപ്രസംഗം നടത്തി. 451314250 /- രൂപ വരവ്
453358853/- രൂപ ചിലവ്
നീക്കിയിരിപ്പ് 4182339/-രൂപ
————————–
ബഡ്ജറ്റ് അവതരിപ്പിച്ചത്.
ലൈഫ് മിഷൻ പദ്ധതിക്ക് 14 കോടി,
സുചിത്വം – മാലിന്യ സംസ്കരണ പദ്ധതിക്ക് 91 ലക്ഷം,
സ്റ്റേഡിയം നിർമ്മിക്കുന്നതിന് സ്ഥലം വാങ്ങുന്നതിന് 1 കോടി,
വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി 1 കോടി
മത്സ്യമേഖലയുടെ വികസനത്തിനായി 41 ലക്ഷം പുതിയ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി 1 കോടി ,
FHC യുടെ വികസനത്തിനായി 50 ലക്ഷം ശ്മശാനം നവീകരണത്തിനായി 12 ലക്ഷം.

Leave A Reply
error: Content is protected !!