ഒമാനിൽ വിദേശ രജിസ്ട്രേഷനുള്ള കാലിയായ ട്രക്കുകൾക്ക് വിലക്ക് ഏർപ്പെടുത്തി

ഒമാനിൽ വിദേശ രജിസ്ട്രേഷനുള്ള കാലിയായ ട്രക്കുകൾക്ക് വിലക്ക് ഏർപ്പെടുത്തി

ഒമാനിൽ വിദേശ രജിസ്ട്രേഷനുള്ള കാലിയായ ട്രക്കുകൾക്ക് വിലക്ക് ഏർപ്പെടുത്തി.ഒക്ടോബർ 19ശേഷം പൂർണ വിലക്ക് ഏർപ്പെടുത്തുമെന്ന് ഗതാഗത- വാർത്താവിനിമയ- വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്​​ടോ​ബ​റി​ലെ മ​ന്ത്രാ​ല​യ​ത്തിന്റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി. ഇ​ത​നു​സ​രി​ച്ച്​ ഒ​മാ​നി​ലേ​ക്കു​ള്ള ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​ന പെ​ർ​മി​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നി​ല​വി​ൽ കു​റ​വ്​ വ​രു​ത്തി. പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത്​ ഒ​ക്​​ടോ​ബ​ർ പ​കു​തി​യോ​ടെ പൂ​ർ​ണ​മാ​യി നി​റു​ത്തും.. ക​മ്പ​നി​ക​ൾ ഒ​മാ​നി​ലെ ഗ​താ​ഗ​ത​രം​ഗ​ത്ത്​ നി​ക്ഷേ​പം ന​ട​ത്തു​ക​യോ അ​ല്ലെ​ങ്കി​ൽ പ്രാ​ദേ​ശി​ക ഗ​താ​ഗ​ത ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യോ വേ​ണമെന്നും മന്ത്രാലയം അറിയിച്ചു.

Leave A Reply
error: Content is protected !!