വടക്കേകാട് പഞ്ചായത്തിൽ ഇന്ന് കോൺഗ്രസ്സ് ഹർത്താൽ

വടക്കേകാട് പഞ്ചായത്തിൽ ഇന്ന് കോൺഗ്രസ്സ് ഹർത്താൽ

വടക്കേകാട് : പഞ്ചായത്തിലെ വികസന സെമിനാറിൽ ഉണ്ടായ സംഘർഷത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ഫസലുൽ അലിക്ക് പരിക്കേറ്റത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഹർത്താൽ നടത്തുന്നു.

വടക്കേകാട് പഞ്ചായത്തിൽ ഇന്ന്രാ വിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.

Leave A Reply
error: Content is protected !!