2021-22 വാർഷിക പദ്ധതികൾക്ക് ഡി പി സി അംഗീകാരം നേടി എടപ്പാൾ ഗ്രാമപഞ്ചായത്ത്

2021-22 വാർഷിക പദ്ധതികൾക്ക് ഡി പി സി അംഗീകാരം നേടി എടപ്പാൾ ഗ്രാമപഞ്ചായത്ത്

എടപ്പാൾ:വികസനപ്രവർത്തനങ്ങൾക്ക് തുടർച്ചയും വേഗവും ഉറപ്പാക്കി ഗ്രാമ പഞ്ചായത്തിൻറെ വാർഷിക പദ്ധതികൾ ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി.

ഇതോടെ വാർഷിക പദ്ധതികൾ സമയബന്ധിതമായി ഏപ്രിൽ ഒന്നിന് തന്നെ ആരംഭിച്ച് പദ്ധതി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കി പദ്ധതി കാലയളവിനുള്ളിൽ പൂർത്തീകരിക്കുന്നതിന് കഴിയും.

ഡി പി സി അംഗീകാരം നേടുന്നത് മായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാ വിഭാഗം ആളുകളെയും യും ഭരണസമിതി അഭിനന്ദിച്ചു.

Leave A Reply
error: Content is protected !!