കോവിഡ് വ്യാപനം; സൗ​ദി​യി​ലെ പ​ത്ത് പ​ള്ളി​ക​ള്‍ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു

കോവിഡ് വ്യാപനം; സൗ​ദി​യി​ലെ പ​ത്ത് പ​ള്ളി​ക​ള്‍ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു

സൗ​ദി​യി​ലെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ലെ പ​ത്ത് പ​ള്ളി​ക​ള്‍ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു. മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഈ ​പ​ള്ളി​ക​ളി​ൽ ജ​മാ​അ​ത്ത് നി​സ്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍ കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ, ജി​സാ​ന്‍, റി​യാ​ദ്, മ​ക്ക, അ​സീ​ര്‍, മ​ദീ​ന, എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ള്ളി​ക​ള്‍ അ​ട​ച്ച​ത്. എ​ന്നാ​ൽ, ശു​ചീ​ക​ര​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം റി​യാ​ദി​ല്‍ ര​ണ്ട് പ​ള്ളി​യും കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ​യി​ല്‍ ഒ​രു പ​ള്ളി​യു​മ​ട​ക്കം മൂ​ന്ന് പ​ള്ളി​ക​ള്‍ പി​ന്നീ​ട് നി​സ്കാ​ര​ത്തി​നാ​യി തു​റ​ന്നു ന​ല്‍​കി​യെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Leave A Reply
error: Content is protected !!