മഹാരാഷ്ട്രയിൽ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേസ്; ഗ്രാ​മ​മു​ഖ്യ​ന്‍ അ​റ​സ്റ്റി​ല്‍

മഹാരാഷ്ട്രയിൽ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേസ്; ഗ്രാ​മ​മു​ഖ്യ​ന്‍ അ​റ​സ്റ്റി​ല്‍

മഹാരാഷ്ട്രയിൽ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മു​ന്‍ ഗ്രാ​മ​മു​ഖ്യ​ന്‍ അ​റ​സ്റ്റി​ല്‍. പാ​ല്‍​ഘാ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. മ​നോ​ര്‍ ഗ്രാ​മ​ത്തി​ലെ മു​ന്‍ ഗ്രാ​മ​മു​ഖ്യ​നാ​യി​രു​ന്നു ഇയാൾ.തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം. ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ പ​ഴം ശേ​ഖ​രി​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു എ​ട്ടു വ​യ​സു​ള്ള കു​ട്ടി. ചോ​ക്ലേ​റ്റ് ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് വീ​ടി​നു​ള്ളി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​യാ​ണ് ഇ​യാ​ള്‍ കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്.

കു​ട്ടി​യു​ടെ ക​ര​ച്ചി​ല്‍ കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ ഇ​യാ​ളെ പോ​ലീ​സി​ന് കൈ​മാ​റി. പോ​ക്‌​സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

Leave A Reply
error: Content is protected !!