“മോ​ദി ധി​ക്കാ​രി​യും ഭീ​രു​വും”; പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ വിമർശനവുമായി പ്രി​യ​ങ്ക ഗാ​ന്ധി

“മോ​ദി ധി​ക്കാ​രി​യും ഭീ​രു​വും”; പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ വിമർശനവുമായി പ്രി​യ​ങ്ക ഗാ​ന്ധി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രൂക്ഷ വിമർശനവുമായി കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. മോ​ദി ധി​ക്കാ​രി​യും ഭീ​രു​വു​മാ​ണെ​ന്ന് പ്രി​യ​ങ്ക പ​റ​ഞ്ഞു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ക​ർ‌​ഷ​ക പ്ര​തി​ഷേ​ധ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

സ​മ​രം ചെ​യ്യു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നു​വ​രു​ന്ന ക​ർ​ഷ​ക​രോ​ട് സം​സാ​രി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ത​യാ​റാ​വു​ന്നി​ല്ല. അ​ങ്ങ​നെ ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹം ധി​ക്കാ​രി​യ​ല്ലെ- പ്രി​യ​ങ്ക ചോ​ദി​ച്ചു. സ​മ​ര​ത്തി​നി​ടെ 215 ക​ർ​ഷ​ക​ർ മ​രി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി അ​നു​ശോ​ച​നം​പോ​ലും പ​റ​ഞ്ഞി​ല്ല- പ്രി​യ​ങ്ക പറഞ്ഞു.

Leave A Reply
error: Content is protected !!