നോദസഞ്ചാരികളെ കൈയ്യേറ്റം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ഒഡീഷയിലെ മുൻ എംഎല്‍എ ഉള്‍പ്പടെ രണ്ടു പേര് അറസ്റ്റില്‍. പുല്ബാനിയില് നിന്നുള്ള മുന്‍ എംഎല്‍എ ദീബേന്ദ്ര കന്‍ഹര്‍, ശ്രീനിവാസ് കന്‍ഹര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 11നാണ് കത്രമല് വെള്ളച്ചാട്ടം കാണാനെത്തിയ വിനോദസഞ്ചാരികളെ ദീബേന്ദ്ര കന്‍ഹറിന്റെ നേതൃത്വത്തില്‍ മര്‍ദിക്കുകയും കൊള്ളയടിക്കുകയും ചെയ്തത്. തുടര്‍ന്ന് വിനോദസഞ്ചാരികളില്‍ ഒരാള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.