ആര്യ നായകനാകുന്ന തമിഴ് ചിത്രം ‘ടെഡി’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

ആര്യ നായകനാകുന്ന തമിഴ് ചിത്രം ‘ടെഡി’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

ആര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ടെഡി. ചിത്രത്തിന്‍റെ ട്രെയ്‌ലർ റിലീസ് ചെയ്തു.  ശക്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിരുതന്‍ , ടിക് ടിക് ടിക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശക്തി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്.

ഡി ഇമ്മാന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്.കുട്ടികള്‍ക്ക് വേണ്ടി നിര്‍മിച്ച ചിത്രമാണിത്. ചിത്രം നിര്‍മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയും മകള്‍ ആധാനയും ചേര്‍ന്നാണ്.

Leave A Reply
error: Content is protected !!