യുഎഇ കൊൺസുലേറ്റ് മുൻ ഗണ്മാൻ ജയഘോഷിനെ വീണ്ടും കാണാതായിരിക്കുന്നു. രാവിലെ ഭാര്യയെ ജോലിക്ക് കൊണ്ട് വിടാൻ പോയതായിരുന്നു ജയഘോഷ്. ശേഷം വീട്ടിലെത്തായതിനെത്തുടർന്നാണ് പരാതി. വീട്ടുകാർ തുമ്പ പൊലീസിൽ പരാതി നൽകി.
ജയഘോഷിന്റെ സ്കൂട്ടർ നേമത്ത് നിന്ന് പൊലീസ് കണ്ടെടുത്തു.സ്കൂട്ടറിൽ നിന്ന് ലഭിച്ച കത്തിൽ മാനസിക സംഘർഷത്തിലാണെന്നും മാറി നിൽക്കുകയാണെന്ന് എഴുതിയിട്ടുണ്ട് .