തദ്ദേശ തെരഞ്ഞെടുപ്പ്; ഗുജറാത്തിൽ നാലിടത്ത് ജയിച്ച് എ.ഐ.എം.ഐ.എം

തദ്ദേശ തെരഞ്ഞെടുപ്പ്; ഗുജറാത്തിൽ നാലിടത്ത് ജയിച്ച് എ.ഐ.എം.ഐ.എം

ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ നാലിടത്ത് അസദുദ്ദീന്‍ ഉവൈസിയുടെ ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന് (എ.ഐ.എം.ഐ.എം) വിജയം. അഹമ്മദാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലാണ് എ.ഐ.എം.ഐ.എം നാല് സീറ്റുകള്‍ നേടിയത്.

അഹമ്മദാബാദിലെ ജമാല്‍പൂരിലാണ് എ.ഐ.എം.ഐ.എം സീറ്റുകള്‍ നേടിയത്. അഹമ്മദാബാദ്, ഭാവനഗര്‍, ജംനഗര്‍, രാജ്‌കോട്ട്, സൂറത്ത്, വഡോദര എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്.

Leave A Reply
error: Content is protected !!