ഐ ലീഗ് : ഗോകുലം കേരളക്ക് വിജയം.

ഐ ലീഗ് : ഗോകുലം കേരളക്ക് വിജയം.

ഐ ലീഗ് ഫുഡ്‌ബോളിൽ ഗോകുലം കേരളക്ക് ഒരു ഗോൾ വിജയം.
സുദേവ എഫ്സിയെ (1-0) എന്ന നിലയിലാണ് ഗോകുലം പരാജയപ്പെടുത്തിയത്.

കളിയുടെ രണ്ടാം പകുതിയിൽ അജാദിലുടെയാണ് ഗോകുലം വിജയഗോൾ നേടിയത്.

ഇന്നത്തെ വിജയത്തോടെ ഗോകുലം കേരള ഐ ലീഗിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.

Leave A Reply
error: Content is protected !!