ഐ എസ് എൽ : നോർത്ത്ഈസ്റ്റ് x ഈസ്റ്റ്ബംഗാൾ മത്സരം ആദ്യ പകുതി ഗോൾരഹിതം.

ഐ എസ് എൽ : നോർത്ത്ഈസ്റ്റ് x ഈസ്റ്റ്ബംഗാൾ മത്സരം ആദ്യ പകുതി ഗോൾരഹിതം.

ഗോവ : ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നത്തെ മത്സരത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ഈസ്റ്റ് ബംഗാളും, നോർത്ത് ഈസ്റ്റ് യുനൈറ്റഡും ഗോൾ രഹിത സമനിലയിൽ തുടരുന്നു.

ഇന്നത്തെ മത്സരത്തിലെ വിജയംനേടിയാൽ നോർത്ത് ഈസ്റ്റിന് പ്ലേഓഫ് സാധ്യതകൾ കൂടുതൽ ശക്തമാക്കുവാൻ സാധിക്കും,

ഈസ്റ്റ് ബംഗാളിന് ഇന്നത്തെ വിജയം പോയിന്റ് പട്ടികയിൽ മുന്നോട്ട് കയറുവാനും സഹായകമാകും.

Leave A Reply
error: Content is protected !!