ഖത്തറിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത 15 വാണിജ്യ സ്ഥാപനങ്ങൾ കൂടി അടച്ചു

ഖത്തറിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത 15 വാണിജ്യ സ്ഥാപനങ്ങൾ കൂടി അടച്ചു

ഖത്തറിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത 15 വാണിജ്യ സ്ഥാപനങ്ങൾ കൂടി അടച്ചു.കോവിഡ് വ്യവസ്ഥകളുടെയും പൊതു-സ്വകാര്യ ചട്ടങ്ങളുടെയും ലംഘനം നടത്തിയ വിൽപനശാലകൾക്കും സ്ഥാപനങ്ങൾക്കുമെതിരെ വാണിജ്യ വ്യവസായ മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്.

ഫിറ്റ്‌നസ് സെന്ററുകൾ, സൂപ്പർമാർക്കറ്റുകൾ, റസ്റ്ററന്റുകൾ, ഗ്രോസറികൾ ഉൾപ്പെടെ 15 സ്ഥാപനങ്ങളാണ് അടച്ചത്. ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ പരിശോധനയിൽ അൽ ഫയസ്, അൽ ഹവാംദിയ, വേണൂസ്, പാരീസ് സൂപ്പർ-ഹൈപ്പർമാർക്കറ്റുകളും അൽ ബാദെർഷിൻ ഗ്രോസറി, ബുഓസ് റസ്റ്ററന്റ്, ഇസ്‌കന്ദർ കൊമേഴ്‌സ്യൽ കോംപ്ലക്‌സ് എന്നിവയാണ് അടച്ചത്.

Leave A Reply
error: Content is protected !!