സ്‌കോള്‍ കേരള ഹയര്‍ സെക്കണ്ടറി പ്രവേശനത്തിന് അപേക്ഷിക്കാം

സ്‌കോള്‍ കേരള ഹയര്‍ സെക്കണ്ടറി പ്രവേശനത്തിന് അപേക്ഷിക്കാം

സ്‌കോള്‍ കേരള ഹയര്‍ സെക്കണ്ടറി 2020-22 ബാച്ചിലേയ്ക്ക് പ്ലസ് വണ്ണിന് നജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് സ്‌കോള്‍ കേരളയുടെ ജില്ലാ ഓഫീസു വഴി രഫെബ്രുവരി 26 വരെ ജിസ്റ്റര്‍ ചെയ്യാം.

കാസറഗോഡ് ജില്ലയില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ തളങ്കര ഗവ. മുസ്ലിം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കോള്‍ കേരള ജില്ലാ ഓഫീസില്‍ നേരിട്ടെത്തി അപേക്ഷിക്കണം. ഫോണ്‍: 9447913820

Leave A Reply
error: Content is protected !!