കാ​ലി​ – വി​ദേ​ശ ട്ര​ക്കു​ക​ൾ​ക്ക്​ ഒ​ക്​​ടോ​ബ​ർ 19ന് ​ശേ​ഷം പ്ര​വേ​ശ​ന വി​ല​ക്ക്​ : ഒമാൻ

കാ​ലി​ – വി​ദേ​ശ ട്ര​ക്കു​ക​ൾ​ക്ക്​ ഒ​ക്​​ടോ​ബ​ർ 19ന് ​ശേ​ഷം പ്ര​വേ​ശ​ന വി​ല​ക്ക്​ : ഒമാൻ

മ​സ്​​ക​ത്ത്​: ഒഴിഞ്ഞു വരുന്ന വി​ദേ​ശ ര​ജി​സ്​​ട്രേ​ഷ​നു​ള്ള ട്രെ​യി​ല​റു​ക​ളും ട്ര​ക്കു​ക​ളു​മ​ട​ക്കം വാ​ഹ​ന​ങ്ങ​ളു​ടെ ഒ​മാ​നി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്​ ഒ​ക്​​ടോ​ബ​ർ 19ന് ​ശേ​ഷം പൂ​ർ​ണ വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ഗ​താ​ഗ​ത​ മ​ന്ത്രാ​ല​യം.ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ഒ​മാ​നി​ൽ പ്ര​വേ​ശി​ക്കാ​വു​ന്ന അ​വ​സാ​ന തീ​യ​തി ഒ​ക്​​ടോ​ബ​ർ 19 ആ​യി​രി​ക്കുമെന്ന്  ഗ​താ​ഗ​ത-​വാ​ർ​ത്താ​വി​നി​മ​യ-​വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രാ​ലയം അറിയിച്ചു .

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്​​ടോ​ബ​റി​ലെ മ​ന്ത്രാ​ല​യ​ത്തി​ന്റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി. ഇ​ത​നു​സ​രി​ച്ച്​ ഒ​മാ​നി​ലേ​ക്കു​ള്ള ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​ന പെ​ർ​മി​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നി​ല​വി​ൽ കു​റ​വ്​ വ​രു​ത്തുകയാണ് .പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത്​ ഒ​ക്​​ടോ​ബ​ർ പ​കു​തി​യോ​ടെ പൂ​ർ​ണ​മാ​യി നി​ർ​ത്താ​നാ​ണ്​ പ​ദ്ധ​തി. ക​മ്പ​നി​ക​ൾ ഒ​മാ​നി​ലെ ഗ​താ​ഗ​ത​ രം​ഗ​ത്ത്​ നി​ക്ഷേ​പം ന​ട​ത്തു​ക​യോ അ​ല്ലെ​ങ്കി​ൽ പ്രാദേ​ശി​ക ഗ​താ​ഗ​ത ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യോ ചെയ്യണം .

Leave A Reply
error: Content is protected !!