യു.കെയിൽ നാലാംഘട്ട ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു

യു.കെയിൽ നാലാംഘട്ട ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു

യു.കെയിൽ നാലാംഘട്ട ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു.മാർച്ച് 8 മുതൽ സ്കൂളുകളും ഏപ്രിൽ 12 മുതൽ അത്യാവശ്യ വില്പന ശാലകൾ തുറക്കും. റെസ്റ്റോറന്റുകൾ, പബ്ബുകൾ, ജിമ്മുകൾ, ഹെയർഡ്രെസ്സറുകൾ, എന്നിവ ഏപ്രിൽ വരെ അടഞ്ഞുകിടക്കും. ഒപ്പം, ജൂൺ 21 മുതൽ എല്ലാ ലോക്ക്ഡൗൺ നിയന്ത്രണങ്ങളും പിൻവലിക്കാൻ തീരുമാനമായതായും അദ്ദേഹം അറിയിച്ചു. എന്നാൽ രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക ജീവിതത്തിന്റെ തിരിച്ചുവരവ് മന്ദഗതിയിലാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

രാജ്യം മുഴുവൻ വ്യാപിച്ച് കൊവിഡ് വൈറസിനെക്കാൾ കൂടുതൽ മാരകവും വ്യാപനശേഷിയുള്ളതുമായ കൊവിഡ് വൈറസ് കണ്ടെത്തിയ ബ്രിട്ടൺ കൂടതലും ലോക്ക്ഡൗണിലാണ് കഴിഞ്ഞത്. വ്യാപാരസ്ഥാപനങ്ങളും മറ്റ് കടകളും ഏറെക്കാലമായി അടഞ്ഞുകിടക്കുകയായിരുന്നു. മറ്റ് സ്ഥലത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് രാജ്യം ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Leave A Reply
error: Content is protected !!