ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ര്‍​ധി​പ്പി​ച്ചു

ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ര്‍​ധി​പ്പി​ച്ചു

​രണ്ട് ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ര്‍​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യും ആ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്.ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഡീ​സ​ല്‍ ലീ​റ്റ​റി​ന് 92.81 രൂ​പ​യും പെ​ട്രോ​ളി​ന് 87.38 രൂ​പ​യു​മാ​യി. കൊ​ച്ചി​യി​ൽ ഇ​ന്ന​ത്തെ പെ​ട്രോ​ൾ വി​ല 91.20 രൂ​പ​യും ഡീ​സ​ൽ വി​ല 85.86 രൂ​പ​യു​മാ​ണ്.

അ​തേ​സ​മ​യം, ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​തി​രേ രാ​ജ്യം മു​ഴു​വ​ൻ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്. ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വി​നെ തു​ട​ർ​ന്ന് അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Leave A Reply
error: Content is protected !!