റാസൽഖൈമയിൽ കഴിഞ്ഞ വർഷം 1125 കിലോ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

റാസൽഖൈമയിൽ കഴിഞ്ഞ വർഷം 1125 കിലോ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

റാസൽഖൈമയിൽ കഴിഞ്ഞ വർഷം 25ദശലക്ഷം ദിർഹം വിലമതിക്കുന്ന 1125 കിലോ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കി. ലഹരിമരുന്നു കടത്താനുള്ള ശ്രമങ്ങളും വിഫലമാക്കി.

763കിലോ കറുപ്പ് കടത്താനുള്ള ശ്രമം തടയാൻ സാധിച്ചെന്നും ഇതുമായി ബന്ധപ്പെട്ട് മൂന്നു പേർ പിടിയിലായെന്നും ആന്റി നാർക്കോട്ടിക് ഡയറക്ടർ അറിയിച്ചു.ലഹരിവിമുക്തി നേടിയവർ ജോലി തരപ്പെടുത്തും വരെ നിശ്ചിത തുക നൽകുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും അറിയിച്ചു.

Leave A Reply
error: Content is protected !!