​ടൊ​വി​നോ​യു​ടെ​ നാ​യി​കയായി ​ ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​ശൻ

​ടൊ​വി​നോ​യു​ടെ​ നാ​യി​കയായി ​ ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​ശൻ

​ ​ഖാ​ലി​ദ് ​റ​ഹ് ​മാ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ത​ല്ലു​മാ​ല​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​ശ​ൻ​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്നു.​ ടോവിനോയുടെ നായികയായാണ് കല്യാണി എത്തുന്നത് . ടൊ​വി​നോ​യും​ ​ക​ല്യാ​ണി​യും​ ​ഒ​ന്നി​ക്കു​ന്ന​ത് ​ആ​ദ്യ​മാ​ ​മ​ലണിത് .മല​യാ​ള​ത്തി​ൽ​ ​ക​ല്യാ​ണി​ ​അ​ഭി​ന​യി​ക്കു​ന്ന​ ​നാ​ലാ​മ​ത് ​സി​നി​മ​യാ​ണ് ​ത​ല്ലു​മാ​ല.

​ ​പ്ര​ണ​വ് ​മോ​ഹ​ൻ​ലാ​ലി​നൊ​പ്പം​ ​അ​ഭി​ന​യി​ക്കു​ന്ന​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ​ ​ചി​ത്രം​ ​ഹൃ​ദ​യ​ത്തി​ലാ​ണ് ​ക​ല്യാ​ണി​ ​ഇ​പ്പോ​ൾ​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ​അ​നു​രാ​ഗ​ ​ക​രി​ക്കി​ൻ​ ​വെ​ള്ളം,​ ​ഉ​ണ്ട,​ ​ല​വ് ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം​ ​ഖാ​ലി​ദ് ​റ​ഹ് ​മാ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ത​ല്ലു​മാ​ല​യു​ടെ​ ​ര​ച​ന​ ​മു​ഹ്സി​ൻ​ ​പ​രാ​രി​യും​ ​അ​ഷ്റ​ഫ് ​ഹം​സ​യും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​

സൗ​ബി​ൻ​ ​ഷാ​ഹി​റാ​ണ് ​ചി​ത്ര​ത്തി​ലെ​ ​മ​റ്റൊ​രു​ ​താ​രം.​ ​ഒ​പി​ ​എം​ ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ഷി​ഖ് ​അ​ബു​വും​ ​റി​മ​ ​ക​ലിം​ഗി​ലും​ ​ചേ​ർ​ന്നാ​ണ് ​ത​ല്ലു​മാ​ല​ ​നി​ർ​മി​ക്കു​ന്ന​ത്.​ ​മേ​യി​ൽ​ ​കോ​ഴി​ക്കോ​ടും​ ​ത​ല​ശേ​രി​യി​ലു​മാ​യി​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​ജിം​ഷി​ ​ഖാ​ലി​ദ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​സു​ഷി​ൻ​ ​ശ്യം​ ​ആ​ണ് ​സം​ഗീ​തം.

Leave A Reply
error: Content is protected !!