ഷോർട് ഫിലിം കടിഞ്ഞാൺ റിലീസായി

ഷോർട് ഫിലിം കടിഞ്ഞാൺ റിലീസായി

പുതു തലമുറയുടെ സാമൂഹിക പ്രതിബദ്ധത പ്രമേയമാക്കി ആൽഫ ക്രിയേഷൻസ് ഒരുക്കുന്ന മൂന്നാമത് ഷോർട് ഫിലിം ‘കടിഞ്ഞാൺ’ റിലീസ് ആയി. അജ്മൽ ഷാജി സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ രചനയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്
തോമസ് എ മത്തായി ആണ്ചിത്രത്തിന്റെ രചനയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്
. ക്യാമറ റെജിൻ മൈക്കൽ

ഒരു ദിവസം സംഭവിക്കുന്ന കാര്യങ്ങൾ ആണ് ചിത്രത്തിൽ പറയുന്നത്. രാഷ്ട്രീയ പശ്ചാതലമുള്ള കഥാപാത്രങ്ങളിലൂടെ ഇന്നത്തെ രാഷ്ട്രീയത്തെ കുറിച്ചും ചിത്രം ചർച്ച ചെയ്യുന്നുണ്ട്.പതിനഞ്ചു മിനുട്ട് ദൈർഘ്യുള്ള ചിത്രത്തിലെ അഭിനേതാക്കൾ പുതുമുഖങ്ങളാണ്. ‘സ്മാർട്ട് ലൈഫ്”, ‘ഒരു ക്ലിഷെ റെസൊല്യൂഷൻ’ എന്നിവയാണ് ആൽഫ ക്രീയേഷൻസ്ന്റെ മുൻപുള്ള ഹ്രസ്വ ചിത്രങ്ങൾ.

Leave A Reply
error: Content is protected !!