പാസ്‍പോര്‍ട്ടല്ല മുഖമാണ് ദുബൈ വിമാനത്താവളത്തില്‍ ഇനി യാത്രാ രേഖ; പുത്തൻ സാങ്കേതിക വിദ്യയ്ക്ക് തുടക്കം

പാസ്‍പോര്‍ട്ടല്ല മുഖമാണ് ദുബൈ വിമാനത്താവളത്തില്‍ ഇനി യാത്രാ രേഖ; പുത്തൻ സാങ്കേതിക വിദ്യയ്ക്ക് തുടക്കം

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഇനി മുഖം പാസ്പോർട്ടിന്റെ കണ്ണാടി. യാത്രയ്ക്ക് പാസ്പോർട്ടോ, എമിറേറ്റ്സ് ഐഡിയോ ഇല്ലാതെ ടിക്കറ്റ് ചെക്കിങ് കൗണ്ടർ മുതൽ വിമാനത്തിലേയ്ക്ക് കയറും വരെ മുഖം മാത്രം കാണിച്ചു നടപടികൾ പൂർത്തികരിക്കാൻ കഴിയുന്ന അതിനൂതന സംവിധാനം കഴിഞ്ഞദിവസം നിലവിൽ വന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ യാത്രക്കാരുടെ മുഖവും കണ്ണുകളും തിരിച്ചറിഞ്ഞു നടപടി പൂർത്തികരിക്കാൻ സാധിക്കുന്ന ബയോമെട്രിക് അതിവേഗ യാത്രാ സംവിധാനമാണ് ആരംഭിച്ചത്. പാസ്പോർട്ട് എന്നല്ല, ബോഡിങ്പാസ്സ് വരെ ഈ നടപടികൾക്ക് ആവശ്യമില്ല.

Leave A Reply
error: Content is protected !!