പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ പോ​സ്റ്റ​ല്‍ ബാ​ല​റ്റി​നു പൂ​ര്‍​ണ പി​ന്തു​ണ അ​റി​യി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ പോ​സ്റ്റ​ല്‍ ബാ​ല​റ്റി​നു പൂ​ര്‍​ണ പി​ന്തു​ണ അ​റി​യി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ ദീ​ര്‍​ഘ​കാ​ല ആ​വ​ശ്യ​മാ​യ പോ​സ്റ്റ​ല്‍ ബാ​ല​റ്റി​നു പൂ​ര്‍​ണ പി​ന്തു​ണ അ​റി​യി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. പ്ര​വാ​സി വോ​ട്ടി​നാ​യി സു​പ്രീം​കോ​ട​തി​യി​ല്‍ പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി ന​ല്‍​കി​യ ഡോ. ​ഷം​ഷീ​ര്‍ വ​യ​ലി​ലു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ സു​നി​ല്‍ അ​റോ​റ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പ്ര​വാ​സി​ക​ള്‍​ക്ക് ഇ​ല​ക്ട്രോ​ണി​ക്കാ​യി ല​ഭ്യ​മാ​ക്കി​യ പോ​സ്റ്റ​ല്‍ ബാ​ല​റ്റി​ലൂ​ടെ വി​ദേ​ശ​ത്തു​നി​ന്ന് വോ​ട്ടു​ചെ​യ്യാ​നു​ള്ള സൗ​ക​ര്യം എ​ത്ര​യും വേ​ഗം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തു സ​ജീ​വ​പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് ക​മ്മീ​ഷ​ന്‍ വാ​ര്‍​ത്താ​ക്കു​റി​പ്പും ഇ​റ​ക്കി.

Leave A Reply
error: Content is protected !!