ഹ​രി​യാ​ന ബി​കെ​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്കു നേ​രെ വ​ധ​ശ്ര​മം

ഹ​രി​യാ​ന ബി​കെ​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്കു നേ​രെ വ​ധ​ശ്ര​മം

ഹ​രി​യാ​ന ബി​കെ​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ ജ​സ്തേ​ജ് സിം​ഗ് സ​ന്ധു​വി​നു നേ​രെ വ​ധ​ശ്ര​മം. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് അ​ക്ര​മി​ക​ൾ, കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സ​ന്ധു​വി​നു നേ​രെ വെ​ടി​യു​തി​ർ​ത്തെ​ങ്കി​ലും അ​ദ്ദേ​ഹം പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

പെ​ഹോ​വ ടോ​ൾ പ്ലാ​സ​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു ആ​ക്ര​മ​ണം. പ്ര​ക്ഷോ​ഭം ന​ട​ത്തു​ന്ന ക​ർ​ഷ​ക​രെ കാ​ണാ​ൻ പോ​ക​വെ​യാ​ണു സ​ന്ധു​വി​നെ വ​ധി​ക്കാ​ൻ ശ്ര​മ​മു​ണ്ടാ​യ​ത്. ‌‌‌അ​ന്ത​രി​ച്ച മു​ൻ ഹ​രി​യാ​ന കൃ​ഷി​മ​ന്ത്രി ജ​സ്‌​വി​ന്ദ​ർ സ​ന്ധു​വി​ന്‍റെ മ​ക​നാ​ണു ജ​സ്തേ​ജ് സിം​ഗ് സ​ന്ധു.

Leave A Reply
error: Content is protected !!