പോളിംഗ് ഉദ്യോഗസ്ഥർക്ക് കോവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കമാകും

പോളിംഗ് ഉദ്യോഗസ്ഥർക്ക് കോവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കമാകും

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള കോവിഡ് 19 വാക്‌സിനേഷന് ഇന്ന് തുടക്കമാവും. രാവിലെ 10.45ന് തിരഞ്ഞെടുപ്പ് ഓഫീസിൽ നടക്കുന്ന പരിപാടിയിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാക്‌സിനേഷനെടുക്കും. തുടർന്ന് ഓഫീസിലെ ജീവനക്കാർക്കും വാക്‌സിനെടുക്കും.

Leave A Reply
error: Content is protected !!