കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള അ​തി​ര്‍​ത്തി ക​ർ​ണാ​ട​ക അ​ട​ച്ച പ്ര​ശ്‌​നം കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള അ​തി​ര്‍​ത്തി ക​ർ​ണാ​ട​ക അ​ട​ച്ച പ്ര​ശ്‌​നം കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ ക​ർ​ണാ​ട​ക കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള അ​തി​ര്‍​ത്തി അ​ട​ച്ച പ്ര​ശ്‌​നം അകപ്പെടുത്തുമെന്ന് മുഖൈമന്ത്രി പിണറായി വിജയൻ. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ന് എതിരാണ് കർണാടകയുടെ ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ഒരു സംസ്ഥാനവും ഒരു നിയന്ത്രണവും അ​ന്ത​ര്‍​സം​സ്ഥാ​ന യാ​ത്ര​യ്ക്ക് എ​ര്‍​പ്പെ​ടു​ത്താ​ന്‍ പാ​ടി​ല്ലെന്ന് കേന്ദ്ര സർക്കാർ മാർഗനിർദേശം നിലവിൽ ഉള്ളപ്പോൾ ആണ് കർണാടകയുടെ ഈ നീക്കം.

നിലവിൽ ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യു​ടെ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കാ​ണി​ക്കു​ന്ന​വ​രെ മാ​ത്ര​മേ കടത്തിവിടുന്നൊള്ളു. ക​ര്‍​ണാ​ട​ക ഡി​ജി​പി​യു​ടെ മുമ്പിൽ ഇക്കാര്യം സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അറിയിച്ചിട്ടുണ്ട്. ഈ ​നി​ബ​ന്ധ​ന അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഒഴിവാക്കണമെന്നാണ് ക​ര്‍​ണാ​ട​ക ഡി​ജി​പി അറിയിച്ചിട്ടുള്ളത്.

Leave A Reply
error: Content is protected !!