കോവിഡ് നിയമ ലംഘനം; ഖത്തറില്‍ 15 സ്ഥാപനങ്ങള്‍ വാണിജ്യ മന്ത്രാലയം അടച്ചു പൂട്ടി

കോവിഡ് നിയമ ലംഘനം; ഖത്തറില്‍ 15 സ്ഥാപനങ്ങള്‍ വാണിജ്യ മന്ത്രാലയം അടച്ചു പൂട്ടി

കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിന് ഖത്തറില്‍ 15 സ്ഥാപനങ്ങള്‍ വാണിജ്യ മന്ത്രാലയം അടച്ചു പൂട്ടി. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അടച്ചു പൂട്ടിയതില്‍ രാജ്യത്തെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകളടക്കം നിരവധി സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അധികൃതര്‍ നടപ്പാക്കി വരുന്ന പുതിയ പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാലാണ് ഈ സ്ഥാപനങ്ങള്‍ക്ക് നിയമ നടപടി നേരിടേണ്ടി വന്നത്.

Leave A Reply
error: Content is protected !!