കെൽട്രോൺ അക്കൗണ്ടിംഗ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

കെൽട്രോൺ അക്കൗണ്ടിംഗ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

കെൽട്രോൺ നോളജ് സർവീസ് ഗ്രൂപ്പ് നടത്തുന്ന അക്കൗണ്ടിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് (ഡിസിഎഫ്എ- എട്ട് മാസം), പ്രൊഫഷണൽ ഡിപ്ലോമ ഇൻ അക്കൗണ്ടിംഗ് (പിഡിഎ- ഏഴ് മാസം), ഡിപ്ലോ ഇൻ ഓഫീസ് അക്കൗണ്ടന്റ് (ഡിഒഎ-ആറ് മാസം), കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (സിഎഫ്എ-മൂന്ന് മാസം) എന്നിവയാണ് കോഴ്‌സുകൾ.

വിശദവിവരങ്ങൾക്ക്: കെൽട്രോൺ നോളഡ്ജ് സെന്റർ സ്‌പെൻസർ ജംഗ്ഷൻ, തിരുവനന്തപുരം. ഫോൺ: 9072592401, 9072592421.

Leave A Reply
error: Content is protected !!