“പ​ത്രോ​സി​ന്‍റെ പ​ട​പ്പു​ക​ൾ’ ചി​ത്രീ​ക​ര​ണം വ​ട​ക്ക​ൻ പ​റ​വൂ​രി​ൽ

“പ​ത്രോ​സി​ന്‍റെ പ​ട​പ്പു​ക​ൾ’ ചി​ത്രീ​ക​ര​ണം വ​ട​ക്ക​ൻ പ​റ​വൂ​രി​ൽ

​റ​ഫു​ദീ​ൻ, ഡി​നോ​യ് പൗ​ലോ​സ്, ന​സ്‌​ലി​ൻ, ഗ്രേ​സ് ആ​ന്‍റ​ണി, ര​ഞ്ജി​ത മേ​നോ​ൻ തു​ട​ങ്ങി​യ​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ അ​ബ്ദു​ൽ ല​ത്തീ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന “പ​ത്രോ​സി​ന്‍റെ പ​ട​പ്പു​ക​ൾ’ എ​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം വ​ട​ക്ക​ൻ പ​റ​വൂ​രി​ൽ ആ​രം​ഭി​ച്ചു

ത​ണ്ണീ​ർ​മ​ത്ത​ൻ ദി​ന​ങ്ങ​ൾ എ​ന്ന ഹി​റ്റ്‌ ചി​ത്ര​ത്തി​ന് ശേ​ഷം ഡി​നോ​യ് പൗ​ലോ​സ് തി​ര​ക്ക​ഥ എ​ഴു​തു​ന്ന ചി​ത്രം കൂ​ടി​യാ​ണ് പ​ത്രോ​സി​ന്‍റെ പ​ട​പ്പു​ക​ൾ. സു​രേ​ഷ് കൃ​ഷ്ണ , ജോ​ണി ആ​ന്‍റ​ണി, ജെ​യിം​സ് ഏ​ലി​യാ, ഷ​മ്മി തി​ല​ക​ൻ തു​ട​ങ്ങി​യ​വ​രും ഒ​പ്പം നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു.

മ​രി​ക്കാ​ര്‍ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ഒ​രു​ങ്ങു​ന്ന ഈ ​ചി​ത്ര​ത്തി​ന് ജേ​ക്സ് ബി​ജോ​യ്‌ സം​ഗീ​ത​മൊ​രു​ക്കു​ന്നു.

Leave A Reply
error: Content is protected !!