സൗദിയിൽ റോഡരികിൽ ഈന്തപ്പനകൾ വെച്ച് പിടിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി

സൗദിയിൽ റോഡരികിൽ ഈന്തപ്പനകൾ വെച്ച് പിടിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി

സൗദിയിൽ റോഡരികിൽ ഈന്തപ്പനകൾ വെച്ച് പിടിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി.രാജ്യത്ത് ചുവന്ന ഈന്തപ്പഴം പടരുന്നത് തടയുന്നതുമായി ബന്ധപ്പെട്ട സ്ഥിരം സമിതിയുടെ ശുപാർശയ്ക്ക് അനുസൃതമാണിത്.

പരിസ്ഥിതി, ജല, കൃഷി മന്ത്രാലയങ്ങളെ കൂടാതെ ആഭ്യന്തര മന്ത്രാലയത്തെയും മുനിസിപ്പൽ, ഗ്രാമീണ കാര്യങ്ങളും ഭവന നിർമ്മാണം, ധനകാര്യ മന്ത്രാലയങ്ങൾ ചേംബർ ഓഫ് കൊമേഴ്‌സ്, മാധ്യമങ്ങളും ഇവരെ ഉൾപ്പെടുത്തി ഇതിനായി ഒരു സമിതി രൂപീകരിച്ചു.

രാജ്യത്തെ എല്ലാ പ്രദേശങ്ങളിലെയും മേയർമാർക്കും മുനിസിപ്പാലിറ്റികൾക്കും കരാറുകാർക്കും പാർക്കുകളിലും റോഡുകളിലും ഈന്തപ്പനകൾ നട്ടുപിടിപ്പിക്കരുതെന്നു നിർദ്ദേശം നൽകി കഴിഞ്ഞു.

Leave A Reply
error: Content is protected !!